ഹർത്താൽ: നാല് കേസുകളിലായി വയനാട്ടിൽ 22 പേർ അറസ്റ്റിൽ

ഹർത്താൽ: നാല് കേസുകളിലായി വയനാട്ടിൽ 22 പേർ അറസ്റ്റിൽ
Sep 23, 2022 07:39 PM | By Emmanuel Joseph

കൽപ്പറ്റ: ഹർത്താലുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ 4 കേസുകൾ എടുത്തു. 22 പേരെ അറസ്റ്റ് ചെയ്തു. 19 പേരെ മുൻകരുതൽ പ്രകാരം അറസ്റ്റ് ചെയ്തതായി വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധപ്പെട്ട ആക്രമസംഭവങ്ങളിൽ ജില്ലയിൽ ഇതുവരെ 4 കേസ് രജിസ്റ്റർ ചെയ്യുകയും, 22 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെള്ളമുണ്ട, പനമരം, ബത്തേരി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വെള്ളമുണ്ട(7), പനമരം(3), ബത്തേരി(12) പ്രകാരം പി.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം വ്യാപിക്കാതെ ഇരിക്കുവാൻ വേണ്ടി 19 പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ പ്രവർത്തകരെ മുൻകരുതൽ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. തലപ്പുഴ(8), പനമരം (4), വെള്ളമുണ്ട(4),മാനന്തവാടി(3) എന്നീ പോലീസ് സ്റ്റേഷനുകളിലാണ് മുൻകരുതൽ അറസ്റ്റ് നടത്തിയിട്ടുള്ളത്.

ഹർത്താലിന്റെ മറവിൽ അക്രമം നടത്തുകയും പൊതുമുതലുകളും/സ്വകാര്യ സ്വത്തുക്കളും മറ്റും നശിപ്പിച്ചവർക്കെതിരെ തുടർന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, ഈ കാര്യത്തിന് എല്ലാ സബ്ബ് ഡിവിഷൻ ഡി.വൈ.എസ്.പി മാർക്കും, എസ്.എച്ച്.ഒ. മാർക്കും നിർദ്ദേശം നല്കിയതായും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. ഐ പി എസ് അറിയിച്ചു.

Arrested

Next TV

Related Stories
കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

Oct 5, 2022 11:17 PM

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം...

Read More >>
സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

Oct 5, 2022 11:13 PM

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം...

Read More >>
തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

Oct 5, 2022 10:47 PM

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ...

Read More >>
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

Oct 5, 2022 10:43 PM

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി...

Read More >>
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

Oct 5, 2022 09:50 PM

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി....

Read More >>
മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന്  ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

Oct 5, 2022 09:38 PM

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ...

Read More >>
Top Stories