---
title: "തിങ്കളാഴ്ച 75 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ"
english_title: "Covid vaccination kannur oct 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7035/covid-vaccination-kannur-oct-25"
published_at: "2021-10-25T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61760a6bca3aa_images - 2021-10-25T070648.771.jpeg"
keywords: []
---

# തിങ്കളാഴ്ച 75 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ തിങ്കളാഴ്ച 75 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ നൽകും. 70 കേന്ദ്രങ്ങളിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഒന്നും രണ്ടും ഡോസ് കോവിഷീൽഡ് വാക്‌സിനും അഞ്ചു കേന്ദ്രങ്ങളിൽ കോവാക്സിൻ രണ്ടാം ഡോസുമാണ് നൽകുക.

## Article Content

**കണ്ണൂർ: **ജില്ലയിൽ തിങ്കളാഴ്ച 75 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ നൽകും. 70 കേന്ദ്രങ്ങളിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഒന്നും രണ്ടും ഡോസ് കോവിഷീൽഡ് വാക്‌സിനും അഞ്ചു കേന്ദ്രങ്ങളിൽ കോവാക്സിൻ രണ്ടാം ഡോസുമാണ് നൽകുക.

എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.

ഫോണ്‍: 8281599680, 8589978405, 8589978401, 04972700194 , 04972713437.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7035/covid-vaccination-kannur-oct-25)