---
title: "കണ്ണൂർ ചെറുകുന്ന് കൊവ്വപ്പുറത്ത് വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70410/accident"
published_at: "2022-09-24T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e9c176bbbb_PicsArt_09-24-11.25.19.jpg"
keywords: []
---

# കണ്ണൂർ ചെറുകുന്ന് കൊവ്വപ്പുറത്ത് വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്

> **Lead Summary:**  ചെറുകുന്ന് കൊവ്വപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം പുലർച്ചെ മൂന്നോടെ അന്നപൂർണേശ്വരി ക്ഷേത്രം കവാടത്തിന് സമീപമായിരുന്നു അപകടം.

## Article Content

 ചെറുകുന്ന് കൊവ്വപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം പുലർച്ചെ മൂന്നോടെ അന്നപൂർണേശ്വരി ക്ഷേത്രം കവാടത്തിന് സമീപമായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70410/accident)