---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എം ഡി എം എ പിടികൂടി"
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70413/mdma"
published_at: "2022-09-24T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e9de4b5471_PicsArt_09-24-11.33.15.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എം ഡി എം എ പിടികൂടി

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എം ഡി എം എ പിടികൂടി. രണ്ട് കോടി വില വരുന്ന 677 ഗ്രാം എം ഡി എം എ യാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർ പി എഫും ചേർന്ന് പിടികൂടിയത്.

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എം ഡി എം എ പിടികൂടി. രണ്ട് കോടി വില വരുന്ന 677 ഗ്രാം എം ഡി എം എ യാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർ പി എഫും ചേർന്ന് പിടികൂടിയത്.

പ്രതി ഓടി രക്ഷപ്പെട്ടു. ബാംഗ്ലൂരിൽ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്ക്മരുന്ന് പിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70413/mdma)