---
title: "വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഇരിട്ടി ഉപജില്ല സർഗോത്സവം പേരാവൂർ എം പി യുപി സ്കൂളിൽ സംഘടിപ്പിച്ചു"
english_title: "Mp Up school peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70416/mp-up-school-peravoor"
published_at: "2022-09-24T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e9f7dbf381_Picsart_22-09-24_11-40-52-617.jpg"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഇരിട്ടി ഉപജില്ല സർഗോത്സവം പേരാവൂർ എം പി യുപി സ്കൂളിൽ സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ : **വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഇരിട്ടി ഉപജില്ല സർഗോത്സവം പേരാവൂർ എം പി യുപി സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ : **വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഇരിട്ടി ഉപജില്ല സർഗോത്സവം പേരാവൂർ എം പി യുപി സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് യു വി സജിത ടീച്ചർ സ്വാഗതം പറഞ്ഞു. ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എം ശൈലജ, രാജീവ് കെ, റെന്നി വർഗീസ്, കെ വിനോദ് കുമാർ, ബിന്ദു രാജേഷ്, എസി രഞ്ജിനി, നിഷ ഇ കെ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70416/mp-up-school-peravoor)