---
title: "പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ തളിപ്പറമ്പിൽ കടയിൽ കയറി അക്രമം നടത്തിയ  മുഖ്യപ്രതി പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70453/arrested"
published_at: "2022-09-24T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ebd4fe8434_PicsArt_09-24-01.47.08.jpg"
keywords: []
---

# പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ തളിപ്പറമ്പിൽ കടയിൽ കയറി അക്രമം നടത്തിയ  മുഖ്യപ്രതി പിടിയിൽ

> **Lead Summary:** പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ തളിപ്പറമ്പ് നാടുകാണിയിൽ കടയിൽ കയറി അക്രമം നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.

## Article Content

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ തളിപ്പറമ്പ് നാടുകാണിയിൽ കടയിൽ കയറി അക്രമം നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.

ഇളംമ്പരംപാറയിലെ മൊബൈൽ ഷോപ്പിൽ കയറി അക്രമം നടത്തിയ പന്നിയൂരിലെ പി. അൻസാർ ആണ് അറസ്റ്റിലായത്. കൂട്ടുപ്രതി പുതിയങ്ങാടിയിലെ ജംഷീറിനെയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70453/arrested)