---
title: "സിപിഐ പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Anti-Drug Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70460/anti-drug-society"
published_at: "2022-09-24T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ecbe1b0c33_PicsArt_09-24-02.49.19.jpg"
keywords: []
---

# സിപിഐ പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:**  ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പയ്യന്നൂർ മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ പയ്യന്നൂർ പുതിയ സ്റ്റാൻഡ് പരിസരത്ത് ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.പാർട്ടി ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

 ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പയ്യന്നൂർ മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ പയ്യന്നൂർ പുതിയ സ്റ്റാൻഡ് പരിസരത്ത് ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.പാർട്ടി ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കെ വി ബാബു അധ്യക്ഷനായി പാർട്ടി മണ്ഡലം സെക്രട്ടറി എം രാമകൃഷ്ണൻ,പി ലക്ഷ്മണൻ ,പിവി ബാബു രാജേന്ദ്രൻ, കെ ആർ ചന്ദ്രകാന്ത്, കെ. വി പത്മനാഭൻ വി നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70460/anti-drug-society)