---
title: "സംസ്ഥാന അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; കണ്ണൂർ ജില്ല ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി"
english_title: "State American Flag Football Championship; Kannur district team won the second position"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70508/state-american-flag-football-championship-kannur-district-team-won-the-second-position"
published_at: "2022-09-24T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f02febfa62_InShot_20220924_184528232.jpg"
keywords: []
---

# സംസ്ഥാന അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; കണ്ണൂർ ജില്ല ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി

> **Lead Summary:** **കണ്ണൂർ**: തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഏഴാമത് സംസ്ഥാന അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ കണ്ണൂർ ജില്ല ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**കണ്ണൂർ**: തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഏഴാമത് സംസ്ഥാന അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ കണ്ണൂർ ജില്ല ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മുൻ കായിക വകുപ്പ് മന്ത്രി എം വിജയകുമാർ, എംഎൽഎ വി കെ പ്രശാന്ത് എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70508/state-american-flag-football-championship-kannur-district-team-won-the-second-position)