---
title: "കേളകം സർവ്വീസ് സഹകരണ ബാങ്ക് 2022-27 വർഷത്തേക്കുള്ള ഭരണസമിതി  തെരഞ്ഞെടുപ്പ് നടന്നു"
english_title: "Kelakam Service Cooperative Bank Board Elections for the year 2022-27 were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70698/kelakam-service-cooperative-bank-board-elections-for-the-year-2022-27-were-held"
published_at: "2022-09-25T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63305ca64547f_InShot_20220925_191948342.jpg"
keywords: []
---

# കേളകം സർവ്വീസ് സഹകരണ ബാങ്ക് 2022-27 വർഷത്തേക്കുള്ള ഭരണസമിതി  തെരഞ്ഞെടുപ്പ് നടന്നു

> **Lead Summary:** **കേളകം** : കേളകം സർവ്വീസ് സഹകരണ ബാങ്ക് 2022-27 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു.

## Article Content

**കേളകം** : കേളകം സർവ്വീസ് സഹകരണ ബാങ്ക് 2022-27 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു.

വി.വി.ബാലകൃഷ്ണൻ, കെ.എം.ജോർജ്, കെ.പി.ഷാജി, ടി.കെ. ബാഹുലേയൻ, ലീലാമ്മ ഇപി ,ബിന്ദു വിൽ സൺ, പ്രസന്നകുമാരി എം.കെ, സിജിമോൾ ടി.എ( സി പി ഐ എം ), ജോൺ പി.കെ.(സിപിഐ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രഥമ യോഗത്തിൽ വി.വി.ബാലകൃഷ്ണനെ പ്രസിഡണ്ടായും കെ.എം.ജോർജിനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70698/kelakam-service-cooperative-bank-board-elections-for-the-year-2022-27-were-held)