---
title: "ചോർന്നൊലിക്കുന്ന വീടുകളിൽ വാളുമുക്ക് കോളനി നിവാസികൾക്ക് ദുരിത ജീവിതം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70778/kelakam"
published_at: "2022-09-26T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633130d2f3a56_PicsArt_09-26-10.24.37.jpg"
keywords: []
---

# ചോർന്നൊലിക്കുന്ന വീടുകളിൽ വാളുമുക്ക് കോളനി നിവാസികൾക്ക് ദുരിത ജീവിതം

> **Lead Summary:** **കേളകം : **അഞ്ചാം വാർഡിലെ വാളുമുക്കിൽ പതിറ്റാണ്ടുകൾ മുമ്പ് സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ വിണ്ട് കീറിയതോടെ പ്ലാസ്റ്റിക് വിരിച്ചാണ് കോളനി നിവാസികൾ അന്തിയുറങ്ങുന്നത്. കോളനിയിൽ കരാറുകാർ നിർമ്മിച്ച വീടുകൾക്ക് ഗുണമേന്മ കുറവായിരുന്നെന്ന് ആദ്യ കാലം മുതൽ പരാതി ഉണ്ടായിരുന്നു.

## Article Content

**കേളകം : **അഞ്ചാം വാർഡിലെ വാളുമുക്കിൽ പതിറ്റാണ്ടുകൾ മുമ്പ് സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ വിണ്ട് കീറിയതോടെ പ്ലാസ്റ്റിക് വിരിച്ചാണ് കോളനി നിവാസികൾ അന്തിയുറങ്ങുന്നത്. കോളനിയിൽ കരാറുകാർ നിർമ്മിച്ച വീടുകൾക്ക് ഗുണമേന്മ കുറവായിരുന്നെന്ന് ആദ്യ കാലം മുതൽ പരാതി ഉണ്ടായിരുന്നു.

കോളനിയിലെ ഭൂരിപക്ഷം വീടുകളും ചോർന്നൊലിക്കുകയാണെന്നും, തകർന്ന വീടുകൾക്ക് പകരം പുതിയ പദ്ധതികളിൽ വീട് നിർമ്മിച്ച് ണമെന്നുമാണ് കോളനി നിവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70778/kelakam)