---
title: "വയനാട്ടിൽ അറസ്റ്റിലായ 86 പി.എഫ്.ഐ. പ്രവർത്തകർ കണ്ണൂർ ജയിലിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70788/kannur"
published_at: "2022-09-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63313bcbac237_images_(2).jpeg"
keywords: []
---

# വയനാട്ടിൽ അറസ്റ്റിലായ 86 പി.എഫ്.ഐ. പ്രവർത്തകർ കണ്ണൂർ ജയിലിൽ

> **Lead Summary:**  **മാനന്തവാടി: **പോലീസ് 86 - പി.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്തു ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട പി.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുള്ളതിനും പി.എഫ്.ഐ. വയനാട് ജില്ലാ പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്തതിന് പ്രതിഷേധിച്ച് മാനന്തവാടി ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

 **മാനന്തവാടി: **പോലീസ് 86 - പി.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്തു ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട പി.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുള്ളതിനും പി.എഫ്.ഐ. വയനാട് ജില്ലാ പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്തതിന് പ്രതിഷേധിച്ച് മാനന്തവാടി ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങൾ ഉണ്ടായതിനുമാണ് അറസ്റ്റ് . 86 പ്രതികളെ 14 ദിവസത്തേക്ക് കണ്ണൂർ ജയിലേക്ക് റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70788/kannur)