---
title: "കണ്ണൂർ ഗസറ്റ് വാർത്താപത്രിക പ്രകാശനം ചെയ്തു"
english_title: "Kannur Gazette Newsletter released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7089/kannur-gazette-newsletter-released"
published_at: "2021-10-25T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61765093c1065_PicsArt_10-25-12.04.59.jpg"
keywords: []
---

# കണ്ണൂർ ഗസറ്റ് വാർത്താപത്രിക പ്രകാശനം ചെയ്തു

> **Lead Summary:** കണ്ണൂർ :ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിച്ച കണ്ണൂരിൻ്റെ വാർത്ത പത്രിക കണ്ണൂർ ഗസറ്റിൻ്റെ ഒക്ടോബർ ലക്കം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു.

## Article Content

കണ്ണൂർ :ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിച്ച കണ്ണൂരിൻ്റെ വാർത്ത പത്രിക കണ്ണൂർ ഗസറ്റിൻ്റെ ഒക്ടോബർ ലക്കം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു.

പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് ഏറ്റ് വാങ്ങി.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടർ ഇ വി സുഗതൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, കേരളകൗമുദി ബ്യൂറോ ചീഫ് ഒ സി മോഹൻരാജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7089/kannur-gazette-newsletter-released)