---
title: "സി.പി.ഐ പേരാവൂർ മണ്ഡലം കമ്മറ്റി ലഹരി വിരുദ്ധ ജാഗ്രതാ സംഗമം നടത്തി"
english_title: "CPI Peravoor Constituent Committee held an anti-drug vigil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70900/cpi-peravoor-constituent-committee-held-an-anti-drug-vigil"
published_at: "2022-09-26T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63319d5b68edb_InShot_20220926_180712403.jpg"
keywords: []
---

# സി.പി.ഐ പേരാവൂർ മണ്ഡലം കമ്മറ്റി ലഹരി വിരുദ്ധ ജാഗ്രതാ സംഗമം നടത്തി

> **Lead Summary:** **പേരാവൂർ**:- സി.പി.ഐ.യുടെ പേരാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സംഗമം നടത്തി.

## Article Content

**പേരാവൂർ**:- സി.പി.ഐ.യുടെ പേരാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സംഗമം നടത്തി.

സി.പി.ഐ. യുടെ കണ്ണൂർ ജില്ലാ അസി- സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗീത സ്വാഗതം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.വി.ഷാജി, രഞ്ജിത്ത് മാർക്കോസ് മാസ്റ്റർ, മണ്ഡലം കമ്മറ്റി അംഗങ്ങളായ,വി.പത്മനാഭൻ, ഷാജി, ബാസ്കരൻ , ദേവദാസ്, പഞ്ചായത്ത് മെമ്പർ ശരത്ത് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70900/cpi-peravoor-constituent-committee-held-an-anti-drug-vigil)