എ​സ്ഡി​പി​ഐയെ നി​രോ​ധി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല; വ​ര്‍​ഗീ​യ​ത കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

എ​സ്ഡി​പി​ഐയെ നി​രോ​ധി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല; വ​ര്‍​ഗീ​യ​ത കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍
Sep 26, 2022 11:05 PM | By Emmanuel Joseph

കാ​ട്ടാ​ക്ക​ട: എ​സ്ഡി​പി​ഐ​യെ നി​രോ​ധി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. നി​രോ​ധ​നം കൊ​ണ്ട് തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​കി​ല്ല. നി​രോ​ധ​ന​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​യി വ​ര്‍​ഗീ​യ​ത കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കേ​ണ്ട​ത് ആ​ര്‍​എ​സ്‌എ​സി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട​യി​ല്‍ സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യ്ക്ക് എ​തി​രാ​യും ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യ്ക്ക് എ​തി​രാ​യും പ​റ​യു​ന്നു. ര​ണ്ടു വി​ഭാ​ഗ​വും ആ​ക്ര​മി​ക്കു​ന്ന​ത് കേ​ര​ള സ​ര്‍​ക്കാ​രി​നെ​യാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Sdpi mv govindan

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories