---
title: "പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം 'രംഗോൽസവ് 2022'  ഉദ്ഘാടനം ചെയ്തു"
english_title: "Peravoor St. Joseph Higher Secondary School inaugurated 'Rangolsav 2022' art festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71128/peravoor-st-joseph-higher-secondary-school-inaugurated-rangolsav-2022-art-festival"
published_at: "2022-09-27T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332e2f208d6c_InShot_20220927_171530821.jpg"
keywords: []
---

# പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം 'രംഗോൽസവ് 2022'  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൊണ്ടിയിൽ **: പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം 'രംഗോൽസവ് 2022' സ്കൂൾ ഓഡിറ്റോറിയത്തിൽ അസിസ്റ്റൻറ് മാനേജർ ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി വി തോമസ് അധ്യക്ഷനായി.

## Article Content

**തൊണ്ടിയിൽ **: പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം 'രംഗോൽസവ് 2022' സ്കൂൾ ഓഡിറ്റോറിയത്തിൽ അസിസ്റ്റൻറ് മാനേജർ ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി വി തോമസ് അധ്യക്ഷനായി.

പി ടി എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, മദർ പി ടി എ പ്രസിഡണ്ട് ലാലി ജോസ്, അധ്യാപക പ്രതിനിധി എംടി തോമസ്, വിദ്യാർത്ഥി പ്രതിനിധി ആൻ തെരേസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലോത്സവം കൺവീനർ ജൈജു എം ജോയ് സ്വാഗതവും ജോയിൻ കൺവീനർ സിസി ലൂക്കോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71128/peravoor-st-joseph-higher-secondary-school-inaugurated-rangolsav-2022-art-festival)