---
title: "തലശ്ശേരി നോർത്ത് സബ്ജില്ല   വാർത്താ വായന മത്സരം  വിജയികൾ"
english_title: "Thalassery North sub-district News reading competition The winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71136/thalassery-north-sub-district-news-reading-competition-the-winners"
published_at: "2022-09-27T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332f2b2ebe28_InShot_20220927_181448645.jpg"
keywords: []
---

# തലശ്ശേരി നോർത്ത് സബ്ജില്ല   വാർത്താ വായന മത്സരം  വിജയികൾ

> **Lead Summary:** **തലശ്ശേരി**: നോർത്ത് സബ് ജില്ലാതല സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വാർത്താ വായന മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ കെ.ദേവഗംഗ ഒന്നാം സ്ഥാനവും കതിരൂർ ജി.വി.എച്ച്.എസ്.എസിലെ വി.തേജസ്വനി രണ്ടാം സ്ഥാനവും നേടി. 

## Article Content

**തലശ്ശേരി**: നോർത്ത് സബ് ജില്ലാതല സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വാർത്താ വായന മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ കെ.ദേവഗംഗ ഒന്നാം സ്ഥാനവും കതിരൂർ ജി.വി.എച്ച്.എസ്.എസിലെ വി.തേജസ്വനി രണ്ടാം സ്ഥാനവും നേടി. 

ഹയർ സെക്കൻഡറി വിഭാഗത്തിൽ പിണറായി എ.കെ.ജി.എം.ജി.എച്ച്.എസ്.എസിലെ പി. ആഷ്ലെയ് ഒന്നാം സ്ഥാനവും കതിരൂർ ജി.വി.എച്ച്. എസ്.എസിലെ റോസ് മറിയ രണ്ടാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71136/thalassery-north-sub-district-news-reading-competition-the-winners)