---
title: "ശുചീകരണത്തിനിടെ സ്കൂൾ കെട്ടിടത്തിൽ ബോംബ് കണ്ടെത്തി "
english_title: "The bomb was found in the school building during the cleanup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7121/the-bomb-was-found-in-the-school-building-during-the-cleanup"
published_at: "2021-10-25T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176791b074bb_PicsArt_10-25-02.59.31.jpg"
keywords: []
---

# ശുചീകരണത്തിനിടെ സ്കൂൾ കെട്ടിടത്തിൽ ബോംബ് കണ്ടെത്തി 

> **Lead Summary:** ഇരിട്ടി: ആറളത്ത് ശുചീകരണ പ്രവർത്തനത്തിനിടെ സ്കൂളിൽ നിന്ന് ബോംബ് കണ്ടെത്തി.ആറളം ഹയർ സെക്കൻഡറി സ്കൂളിലെ ശൗചാലയത്തിലാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്.ഇതേ തുടർന്ന് സ്ഥലത്ത് ബോംബ്-ഡോഗ് സ്‌ക്വാഡുകളുമായി പോലീസ് പരിശോധന നടത്തി.

## Article Content

ഇരിട്ടി: ആറളത്ത് ശുചീകരണ പ്രവർത്തനത്തിനിടെ സ്കൂളിൽ നിന്ന് ബോംബ് കണ്ടെത്തി.ആറളം ഹയർ സെക്കൻഡറി സ്കൂളിലെ ശൗചാലയത്തിലാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്.ഇതേ തുടർന്ന് സ്ഥലത്ത് ബോംബ്-ഡോഗ് സ്‌ക്വാഡുകളുമായി പോലീസ് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7121/the-bomb-was-found-in-the-school-building-during-the-cleanup)