---
title: "ആറളം പുനരധിവാസമേഖലയിലുള്ളവരുടെ ആശങ്കകൾ അടിയന്തരിമായി പരിഹരിക്കണം: സിപി സന്തോഷ് കുമാർ"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71453/aralam"
published_at: "2022-09-29T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63350c4d5ed30_images_(1).jpeg"
keywords: []
---

# ആറളം പുനരധിവാസമേഖലയിലുള്ളവരുടെ ആശങ്കകൾ അടിയന്തരിമായി പരിഹരിക്കണം: സിപി സന്തോഷ് കുമാർ

> **Lead Summary:**  **കണ്ണൂർ:** വന്യജീവികളുടെ അക്രമത്തെ തുടർന്ന് ദുരിത ജീവിതം നയിക്കുന്ന ആറളം പുനരധിവാസമേഖലയിലുള്ളവരുടെ ആശങ്കകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ. കാട്ടാന അക്രമത്തെ തുടർന്ന് മേഖലയിലുള്ളവരുടെ ജീവൻ പൊലിയുമ്പോൾ അധികൃതർ പ്രശ്നപരിഹാരം കണ്ടെത്തുക മാത്രമല്ല ഉണർന്ന് പ്രവർത്തിച്ച് അത് ദ്രുതഗതിയിൽ നടപ്പിലാക്കുകയും വേണം.

## Article Content

 **കണ്ണൂർ:** വന്യജീവികളുടെ അക്രമത്തെ തുടർന്ന് ദുരിത ജീവിതം നയിക്കുന്ന ആറളം പുനരധിവാസമേഖലയിലുള്ളവരുടെ ആശങ്കകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ. കാട്ടാന അക്രമത്തെ തുടർന്ന് മേഖലയിലുള്ളവരുടെ ജീവൻ പൊലിയുമ്പോൾ അധികൃതർ പ്രശ്നപരിഹാരം കണ്ടെത്തുക മാത്രമല്ല ഉണർന്ന് പ്രവർത്തിച്ച് അത് ദ്രുതഗതിയിൽ നടപ്പിലാക്കുകയും വേണം.

പുനരധിവാസമേഖലയിലെ ആദിവാസികളുൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്നതിനായി ശാശ്വത പരിഹാരം കാണണമെന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും സി പി സന്തോഷ് കുമാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71453/aralam)