---
title: "അന്നക്കുട്ടി (75) നിര്യാതയായി "
english_title: "Annakutty (75) passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/715/annakutty-75-passed-away"
published_at: "2021-10-01T19:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61570e2044edb_c1.jpg"
keywords: []
---

# അന്നക്കുട്ടി (75) നിര്യാതയായി 

> **Lead Summary:** പയ്യാവൂർ: പൈസക്കരി മടയ്ക്കലിലെ വളയത്ത് ചാക്കോയുടെ ഭാര്യ പള്ളിപ്പുറത്ത് കുടുംബാംഗം അന്നക്കുട്ടി അന്തരിച്ചു. മക്കൾ: ജോൺ, സിജി(കുവൈറ്റ്) ,റോയിച്ചൻ, സുജ, ബിന്ദു, റോബിൻ( ബെംഗളൂരു). മരുമക്കൾ: വിജി കല്ലിപ്പുഴയിൽ (നെല്ലിക്കുറ്റി), ടോമി ശാശേരിൽ (മുത്താറിക്കുളം), റാണി ഊട്ടുകുളത്തിൽ (അധ്യാപിക കട്ടപ്പന), ഡൊമിനിക് മൂലത്തുമ്പിൽ( കുടിയാന്മല), സെബാസ്റ്റ്യൻ കാരിക്കൊമ്പിൽ (ചന്ദനക്കാംപാറ), ജെൻസി കുന്നത്ത് ( ചാലക്കുടി).

## Article Content

പയ്യാവൂർ: പൈസക്കരി മടയ്ക്കലിലെ വളയത്ത് ചാക്കോയുടെ ഭാര്യ പള്ളിപ്പുറത്ത് കുടുംബാംഗം അന്നക്കുട്ടി അന്തരിച്ചു. മക്കൾ: ജോൺ, സിജി(കുവൈറ്റ്) ,റോയിച്ചൻ, സുജ, ബിന്ദു, റോബിൻ( ബെംഗളൂരു). മരുമക്കൾ: വിജി കല്ലിപ്പുഴയിൽ (നെല്ലിക്കുറ്റി), ടോമി ശാശേരിൽ (മുത്താറിക്കുളം), റാണി ഊട്ടുകുളത്തിൽ (അധ്യാപിക കട്ടപ്പന), ഡൊമിനിക് മൂലത്തുമ്പിൽ( കുടിയാന്മല), സെബാസ്റ്റ്യൻ കാരിക്കൊമ്പിൽ (ചന്ദനക്കാംപാറ), ജെൻസി കുന്നത്ത് ( ചാലക്കുടി).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/715/annakutty-75-passed-away)