---
title: "ലോക ഹൃദയദിനം :ബൈക്ക് റാലി നടത്തി"
english_title: "World Heart Day: Bike Rally held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71589/world-heart-day-bike-rally-held"
published_at: "2022-09-29T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63357ccfed3d3_InShot_20220929_162629847.jpg"
keywords: []
---

# ലോക ഹൃദയദിനം :ബൈക്ക് റാലി നടത്തി

> **Lead Summary:** **കൽപ്പറ്റ**: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി നടത്തി. കഴിഞ്ഞ 10 കൊല്ലമായി പ്രവർത്തിക്കുന്ന ലിയൊമെട്രൊ കാർഡിയാക്ക് സെൻടർ ,ലിയോ ഹോസ്പിറ്റൽ ,കല്പറ്റയുടെ ആഭിമുഖൃത്തിൽ റോട്ടറിയുടേയും ,വയനാട് ബൈക്കേർസ് ക്ളബ്ബിൻ്റെയും സഹകരണത്തോടെ ലിയോ ഹോസ്പിറ്റൽ പരിസരത്ത് ബോധവൽക്കരണ ബൈക്ക്ജാഥ റോട്ടറി പ്രസിഡന്റ്‌ അഡ്വക്കേറ്റ് സുരേഷും യോജിച്ച് ഫ്ലാഗ് ഓഫ് ചെയ്തു .

## Article Content

**കൽപ്പറ്റ**: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി നടത്തി. കഴിഞ്ഞ 10 കൊല്ലമായി പ്രവർത്തിക്കുന്ന ലിയൊമെട്രൊ കാർഡിയാക്ക് സെൻടർ ,ലിയോ ഹോസ്പിറ്റൽ ,കല്പറ്റയുടെ ആഭിമുഖൃത്തിൽ റോട്ടറിയുടേയും ,വയനാട് ബൈക്കേർസ് ക്ളബ്ബിൻ്റെയും സഹകരണത്തോടെ ലിയോ ഹോസ്പിറ്റൽ പരിസരത്ത് ബോധവൽക്കരണ ബൈക്ക്ജാഥ റോട്ടറി പ്രസിഡന്റ്‌ അഡ്വക്കേറ്റ് സുരേഷും യോജിച്ച് ഫ്ലാഗ് ഓഫ് ചെയ്തു .

 കൈനാട്ടി - മീനങ്ങാടി-കണിയമ്പറ്റ -കമ്പളക്കാട് -കല്പറ്റ എന്നീ ടൗൺകളിൽ കൂടി 40 കിലോമീറ്റർ സഞ്ചരിച്ചു. ഡോ ടി.പി.വി. സുരേന്ദ്രൻ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71589/world-heart-day-bike-rally-held)