---
title: "പോഷൺ അഭിയാൻ : വിദ്യാർത്ഥികൾക്ക് പപ്പായ തൈകൾ വിതരണം ചെയ്തു"
english_title: "Poshanabiyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71662/poshanabiyan"
published_at: "2022-09-30T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633632fa0ac5b_FB_IMG_1664496228197.jpg"
keywords: []
---

# പോഷൺ അഭിയാൻ : വിദ്യാർത്ഥികൾക്ക് പപ്പായ തൈകൾ വിതരണം ചെയ്തു

> **Lead Summary:**  **ഇരിട്ടി : **പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പടിക്കച്ചാൽ ഗവർമെന്റ് എൽ പി സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായ തൈകൾ വിതരണം ചെയ്തു. തില്ലങ്കേരി കൃഷി ഓഫീസർ അഞ്ജന സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി : **പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പടിക്കച്ചാൽ ഗവർമെന്റ് എൽ പി സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായ തൈകൾ വിതരണം ചെയ്തു. തില്ലങ്കേരി കൃഷി ഓഫീസർ അഞ്ജന സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.

വാർഡുമെമ്പർ എൻ. മനോജ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ആഷ, അദ്ധ്യാപകരായ മഹേഷ്, അമീൻ, സജിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71662/poshanabiyan)