---
title: "ജില്ലയില്‍ 744 പേര്‍ക്ക് കൂടി കൊവിഡ്; 721 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid with 744 more in the district;  721 through contact"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/718/covid-with-744-more-in-the-district-721-through-contact"
published_at: "2021-10-01T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61570ff43c274_IMG-20211001-WA0070.jpg"
keywords: []
---

# ജില്ലയില്‍ 744 പേര്‍ക്ക് കൂടി കൊവിഡ്; 721 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:**  കണ്ണൂർ : ജില്ലയില്‍ വെള്ളിയാഴ്ച 744 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 721 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 11.46% സമ്പര്‍ക്കം മൂലം:കണ്ണൂര്‍ കോര്‍പ്പറേഷന്‍ 51ആന്തൂര്‍ നഗരസഭ 8ഇരിട്ടി നഗരസഭ 14കൂത്തുപറമ്പ് നഗരസഭ 7മട്ടന്നൂര്‍ നഗരസഭ 18പാനൂര്‍ നഗരസഭ 13പയ്യന്നൂര്‍ നഗരസഭ 27ശ്രീകണ്ഠാപുരം നഗരസഭ 16തളിപ്പറമ്പ് നഗരസഭ 5തലശ്ശേരി നഗരസഭ 27ആലക്കോട് 15അഞ്ചരക്കണ്ടി 6ആറളം 2അയ്യന്‍കുന്ന് 5അഴീക്കോട് 17ചപ്പാരപ്പടവ് 11ചെമ്പിലോട് 15ചെങ്ങളായി 3ചെറുകുന്ന് 6ചെറുപുഴ 10ചെറുതാഴം 15ചിറക്കല്‍ 13ചിറ്റാരിപ്പറമ്പ് 9ചൊക്ലി 2ധര്‍മ്മടം 5എരമം കുറ്റൂര്‍ 15എരഞ്ഞോളി 3എരുവേശ്ശി 10ഏഴോം 15ഇരിക്കൂര്‍ 3കടമ്പൂര്‍ 7കടന്നപ്പള്ളി പാണപ്പുഴ 4കതിരൂര്‍ 9കല്യാശ്ശേരി 1കണിച്ചാര്‍ 13കാങ്കോല്‍ ആലപ്പടമ്പ 9കണ്ണപുരം 10കരിവെള്ളൂര്‍ പെരളം 6കീഴല്ലൂര്‍ 12കേളകം 4കൊളച്ചേരി 1കോളയാട് 7കൂടാളി 9കോട്ടയം മലബാര്‍ 3കൊട്ടിയൂര്‍ 14കുഞ്ഞിമംഗലം 10കുന്നോത്തുപറമ്പ് 7കുറുമാത്തൂര്‍ 6കുറ്റിയാട്ടൂര്‍ 3മാടായി 8മലപ്പട്ടം 2മാലൂര്‍ 11മാങ്ങാട്ടിടം 11മാട്ടൂല്‍ 4മയ്യില്‍ 9മൊകേരി 5മുണ്ടേരി 6മുഴക്കുന്ന് 5മുഴപ്പിലങ്ങാട് 1നടുവില്‍ 11നാറാത്ത് 3ന്യൂമാഹി 3പടിയൂര്‍ 10പന്ന്യന്നൂര്‍ 3പാപ്പിനിശ്ശേരി 13പരിയാരം 6പാട്യം 9പട്ടുവം 3പായം 7പയ്യാവൂര്‍ 13പെരളശ്ശേരി 8പേരാവൂര്‍ 11പെരിങ്ങോം-വയക്കര 3പിണറായി 16രാമന്തളി 3തില്ലങ്കേരി 4തൃപ്പങ്ങോട്ടൂര്‍ 6ഉദയഗിരി 2ഉളിക്കല്‍ 5വളപട്ടണം 2വേങ്ങാട് 12കാസര്‍ഗോഡ് 3കൊല്ലം 1കോഴിക്കോട് 1 ഇതര സംസ്ഥാനംപാനൂര്‍ നഗരസഭ 1ചിറക്കല്‍ 1കോളയാട് 1പായം 1 വിദേശത്തുനിന്നും വന്നവര്‍മട്ടന്നൂര്‍ നഗരസഭ 1പയ്യന്നൂര്‍ നഗരസഭ 1പയ്യാവൂര്‍ 1 ആരോഗ്യ പ്രവര്‍ത്തകര്‍കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2ഇരിട്ടി നഗരസഭ 1മട്ടന്നൂര്‍ നഗരസഭ 1ആലക്കോട് 1അഞ്ചരക്കണ്ടി 1അഴീക്കോട് 1ചെറുതാഴം 1എരമം കുറ്റൂര്‍ 1കതിരൂര്‍ 1കണ്ണപുരം 1മൊകേരി 1പടിയൂര്‍ 1പയ്യാവൂര്‍ 1പേരാവൂര്‍ 1പിണറായി 1 രോഗമുക്തി 935 പേര്‍ക്ക്ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 260856 ആയി. ഇവരില്‍ 935 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 252447 ആയി. 1739 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5278 പേര്‍ ചികിത്സയിലാണ്.വീടുകളില്‍ ചികിത്സയിലുള്ളത് 4726 പേര്‍ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4726 പേര്‍ വീടുകളിലും ബാക്കി 552 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.നിരീക്ഷണത്തില്‍ 27281 പേര്‍കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27281 പേരാണ്. ഇതില്‍ 26758 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പരിശോധനജില്ലയില്‍ നിന്ന് ഇതുവരെ 2002038 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2001326 എണ്ണത്തിന്റെ ഫലം വന്നു. 712 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

## Article Content

 കണ്ണൂർ : ജില്ലയില്‍ വെള്ളിയാഴ്ച 744 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 721 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 11.46% സമ്പര്‍ക്കം മൂലം:കണ്ണൂര്‍ കോര്‍പ്പറേഷന്‍ 51ആന്തൂര്‍ നഗരസഭ 8ഇരിട്ടി നഗരസഭ 14കൂത്തുപറമ്പ് നഗരസഭ 7മട്ടന്നൂര്‍ നഗരസഭ 18പാനൂര്‍ നഗരസഭ 13പയ്യന്നൂര്‍ നഗരസഭ 27ശ്രീകണ്ഠാപുരം നഗരസഭ 16തളിപ്പറമ്പ് നഗരസഭ 5തലശ്ശേരി നഗരസഭ 27ആലക്കോട് 15അഞ്ചരക്കണ്ടി 6ആറളം 2അയ്യന്‍കുന്ന് 5അഴീക്കോട് 17ചപ്പാരപ്പടവ് 11ചെമ്പിലോട് 15ചെങ്ങളായി 3ചെറുകുന്ന് 6ചെറുപുഴ 10ചെറുതാഴം 15ചിറക്കല്‍ 13ചിറ്റാരിപ്പറമ്പ് 9ചൊക്ലി 2ധര്‍മ്മടം 5എരമം കുറ്റൂര്‍ 15എരഞ്ഞോളി 3എരുവേശ്ശി 10ഏഴോം 15ഇരിക്കൂര്‍ 3കടമ്പൂര്‍ 7കടന്നപ്പള്ളി പാണപ്പുഴ 4കതിരൂര്‍ 9കല്യാശ്ശേരി 1കണിച്ചാര്‍ 13കാങ്കോല്‍ ആലപ്പടമ്പ 9കണ്ണപുരം 10കരിവെള്ളൂര്‍ പെരളം 6കീഴല്ലൂര്‍ 12കേളകം 4കൊളച്ചേരി 1കോളയാട് 7കൂടാളി 9കോട്ടയം മലബാര്‍ 3കൊട്ടിയൂര്‍ 14കുഞ്ഞിമംഗലം 10കുന്നോത്തുപറമ്പ് 7കുറുമാത്തൂര്‍ 6കുറ്റിയാട്ടൂര്‍ 3മാടായി 8മലപ്പട്ടം 2മാലൂര്‍ 11മാങ്ങാട്ടിടം 11മാട്ടൂല്‍ 4മയ്യില്‍ 9മൊകേരി 5മുണ്ടേരി 6മുഴക്കുന്ന് 5മുഴപ്പിലങ്ങാട് 1നടുവില്‍ 11നാറാത്ത് 3ന്യൂമാഹി 3പടിയൂര്‍ 10പന്ന്യന്നൂര്‍ 3പാപ്പിനിശ്ശേരി 13പരിയാരം 6പാട്യം 9പട്ടുവം 3പായം 7പയ്യാവൂര്‍ 13പെരളശ്ശേരി 8പേരാവൂര്‍ 11പെരിങ്ങോം-വയക്കര 3പിണറായി 16രാമന്തളി 3തില്ലങ്കേരി 4തൃപ്പങ്ങോട്ടൂര്‍ 6ഉദയഗിരി 2ഉളിക്കല്‍ 5വളപട്ടണം 2വേങ്ങാട് 12കാസര്‍ഗോഡ് 3കൊല്ലം 1കോഴിക്കോട് 1 ഇതര സംസ്ഥാനംപാനൂര്‍ നഗരസഭ 1ചിറക്കല്‍ 1കോളയാട് 1പായം 1 വിദേശത്തുനിന്നും വന്നവര്‍മട്ടന്നൂര്‍ നഗരസഭ 1പയ്യന്നൂര്‍ നഗരസഭ 1പയ്യാവൂര്‍ 1 ആരോഗ്യ പ്രവര്‍ത്തകര്‍കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2ഇരിട്ടി നഗരസഭ 1മട്ടന്നൂര്‍ നഗരസഭ 1ആലക്കോട് 1അഞ്ചരക്കണ്ടി 1അഴീക്കോട് 1ചെറുതാഴം 1എരമം കുറ്റൂര്‍ 1കതിരൂര്‍ 1കണ്ണപുരം 1മൊകേരി 1പടിയൂര്‍ 1പയ്യാവൂര്‍ 1പേരാവൂര്‍ 1പിണറായി 1 രോഗമുക്തി 935 പേര്‍ക്ക്ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 260856 ആയി. ഇവരില്‍ 935 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 252447 ആയി. 1739 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5278 പേര്‍ ചികിത്സയിലാണ്.വീടുകളില്‍ ചികിത്സയിലുള്ളത് 4726 പേര്‍ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4726 പേര്‍ വീടുകളിലും ബാക്കി 552 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.നിരീക്ഷണത്തില്‍ 27281 പേര്‍കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27281 പേരാണ്. ഇതില്‍ 26758 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പരിശോധനജില്ലയില്‍ നിന്ന് ഇതുവരെ 2002038 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2001326 എണ്ണത്തിന്റെ ഫലം വന്നു. 712 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/718/covid-with-744-more-in-the-district-721-through-contact)