---
title: "കേരള മുസ്ലിം ജമാഅത്ത് മിലാദ് സന്ദേശറാലി നടത്തി"
english_title: "A message rally was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71853/a-message-rally-was-held"
published_at: "2022-10-01T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633780e8eb5e9_FB_IMG_1664581695163.jpg"
keywords: []
---

# കേരള മുസ്ലിം ജമാഅത്ത് മിലാദ് സന്ദേശറാലി നടത്തി

> **Lead Summary:**  **ഇരിട്ടി: **തിരുനബി പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്ന പ്രമേയമുയർത്തി കേരള മുസ്ലിം ജമാഅത്ത് ഇരിട്ടി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിലാദ് സന്ദേശറാലി നടത്തി. ദഫിൻ്റെയും സ്കൗട്ടിൻ്റെയും അകമ്പടിയോടെ കീഴൂരിൽ നിന്ന് ആരംഭിച്ച് ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

## Article Content

 **ഇരിട്ടി: **തിരുനബി പ്രപഞ്ചത്തിൻ്റെ വെളിച്ചം എന്ന പ്രമേയമുയർത്തി കേരള മുസ്ലിം ജമാഅത്ത് ഇരിട്ടി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിലാദ് സന്ദേശറാലി നടത്തി. ദഫിൻ്റെയും സ്കൗട്ടിൻ്റെയും അകമ്പടിയോടെ കീഴൂരിൽ നിന്ന് ആരംഭിച്ച് ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

സി.എച്ച്.ഉസ്മാൻ ഫൈസി, അഷ്റഫ് സഖാഫി കാടാച്ചിറ, അബുബക്കർ മൗലവി ഏളന്നൂർ, മുഹമ്മദലി മുസ്ല്യാർ നുച്ചാട്, സലാം സഖാഫി, ഷാജഹാൻ മിസ്ബാഹി, സി. സാജിദ്, ഇബ്രാഹിം മാസ്റ്റർ, അസൈനാർ ഹാജി കോളാരി, അഡ്വ. റംഷാദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71853/a-message-rally-was-held)