---
title: "വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു"
english_title: "The price of cooking gas cylinder has been reduced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71875/the-price-of-cooking-gas-cylinder-has-been-reduced"
published_at: "2022-10-01T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337c91de0254_Screenshot_2022-10-01-10-28-33-10_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

> **Lead Summary:** വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല

## Article Content

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71875/the-price-of-cooking-gas-cylinder-has-been-reduced)