---
title: "പയ്യാവൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ റിട്ട അധ്യാപിക കുഴിവേലിൽ ചിന്നമ്മ (88) നിര്യാതയായി. "
english_title: "retired teacher of Payyavur Secret Heart LP School, passed away at Kuzhivel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/719/retired-teacher-of-payyavur-secret-heart-lp-school-passed-away-at-kuzhivel"
published_at: "2021-10-01T19:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615710e3ee407_gg.jpg"
keywords: []
---

# പയ്യാവൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ റിട്ട അധ്യാപിക കുഴിവേലിൽ ചിന്നമ്മ (88) നിര്യാതയായി. 

> **Lead Summary:**  പയ്യാവൂർ :പയ്യാവൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ റിട്ട അധ്യാപിക കുഴിവേലിൽ ചിന്നമ്മ നിര്യാതയായി. സംസ്കാരം ശനി വൈകുന്നേരം 3ന് പയ്യാവൂർ സെന്റ് ആൻസ് ടൗൺ പള്ളിയിൽ.

## Article Content

 പയ്യാവൂർ :പയ്യാവൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ റിട്ട അധ്യാപിക കുഴിവേലിൽ ചിന്നമ്മ നിര്യാതയായി. സംസ്കാരം ശനി വൈകുന്നേരം 3ന് പയ്യാവൂർ സെന്റ് ആൻസ് ടൗൺ പള്ളിയിൽ.

സഹോദരങ്ങൾ: ടി.ടി കുരുവിള (റിട്ട.പ്രധാനാധ്യാപകൻ, സെന്റ് തോമസ് എഎൽപി സ്‌കൂൾ,കൊട്ടുവയൽ),ലില്ലി, കുഞ്ഞേലി പ്ലാത്തോട്ടത്തിൽ, പാപ്പച്ചൻ, പരേതരായ  മറിയക്കുട്ടി മരങ്ങാട്ടിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/719/retired-teacher-of-payyavur-secret-heart-lp-school-passed-away-at-kuzhivel)