---
title: "കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഭിമാനതാരങ്ങൾ "
english_title: "Kelakam higher secondary school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71943/kelakam-higher-secondary-school"
published_at: "2022-10-01T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633818fd5b7a3_Picsart_22-10-01_16-08-51-338.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഭിമാനതാരങ്ങൾ 

> **Lead Summary:** സര്‍വ്വ വിജ്ഞാനകോശത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന മെഗാ ക്വിസ് മത്സരത്തിന്‍റെ ഇരിട്ടി ഉപജില്ലാതല മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കെവിന്‍ ജിമ്മിയും രണ്ടാം സ്ഥാനം അഭിനവ് ഇ ജെ.

## Article Content

സര്‍വ്വ വിജ്ഞാനകോശത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന മെഗാ ക്വിസ് മത്സരത്തിന്‍റെ ഇരിട്ടി ഉപജില്ലാതല മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കെവിന്‍ ജിമ്മിയും രണ്ടാം സ്ഥാനം അഭിനവ് ഇ ജെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71943/kelakam-higher-secondary-school)