---
title: " വിദ്യാലയത്തിൽ നിന്നും ബോംബ് കണ്ടത്തിയത് അപലപനീയം: എസ് എസ് എഫ്"
english_title: "bomb found at aralam school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7197/bomb-found-at-aralam-school"
published_at: "2021-10-25T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176eac55b4fc_bomb aralam.jpg"
keywords: []
---

#  വിദ്യാലയത്തിൽ നിന്നും ബോംബ് കണ്ടത്തിയത് അപലപനീയം: എസ് എസ് എഫ്

> **Lead Summary:** ആറളം : ആറളം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, സ്കൂൾ ശുചീകരിക്കുന്നിടെ ബോംബ് കണ്ടെത്തിയത് അപലപനീയമെന്ന് എസ് എസ് എഫ്. ആറളം സെക്ടർ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു . നാടിന്റെ മാതൃക കേന്ദ്രങ്ങളായ വിദ്യാലയങ്ങൾ അക്രമികളുടെ ആയുധപുരയാവുന്നത് നാടിന് തന്നെ ആപത്തും നാണക്കേടുമാണ്. ലോക്ക് ഡൌണിന് ശേഷം സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികളിൽ ഇത്തരം സംഭവങ്ങൾ ആശങ്കയുണർത്തും. ഇത്തരം സാമൂഹ്യ അക്രമത്തിന് എതിരെ എല്ലാ വിദ്യാർത്ഥി സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സെക്രട്ടറിയെറ്റ് അഭ്യർത്ഥിച്ചു.

## Article Content

ആറളം : ആറളം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, സ്കൂൾ ശുചീകരിക്കുന്നിടെ ബോംബ് കണ്ടെത്തിയത് അപലപനീയമെന്ന് എസ് എസ് എഫ്. ആറളം സെക്ടർ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു . നാടിന്റെ മാതൃക കേന്ദ്രങ്ങളായ വിദ്യാലയങ്ങൾ അക്രമികളുടെ ആയുധപുരയാവുന്നത് നാടിന് തന്നെ ആപത്തും നാണക്കേടുമാണ്. ലോക്ക് ഡൌണിന് ശേഷം സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികളിൽ ഇത്തരം സംഭവങ്ങൾ ആശങ്കയുണർത്തും. ഇത്തരം സാമൂഹ്യ അക്രമത്തിന് എതിരെ എല്ലാ വിദ്യാർത്ഥി സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സെക്രട്ടറിയെറ്റ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7197/bomb-found-at-aralam-school)