നേത്ര ചികിത്സാ ക്യാമ്പ് നടത്തി

നേത്ര ചികിത്സാ ക്യാമ്പ് നടത്തി
Oct 1, 2022 11:37 PM | By Emmanuel Joseph

ഇരിട്ടി: പ്രധാനമന്ത്രിയുടെ ജന്മദിനം മുതൽ ഗാന്ധി ജയന്തി വരെ സേവന പാക്ഷികമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി ഇരിട്ടി ഏരിയ കമ്മിറ്റിയുടെയും അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി. കീഴൂർ നിവേദിതയിൽ വച്ച് നടന്ന ക്യാമ്പ് ബിജെപി സംസ്ഥാന സമിതി അംഗം വി. വി. ചന്ദ്രൻ ഉത്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ പി. പി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് ആളോറ, ഏരിയ ജനറൽ സെക്രട്ടറി വി.എം. പ്രശോഭ്, അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റൽ നേത്രരോഗ വിദഗ്ധ ഡോ. മെറിൻ ജോണി എന്നിവർ സംസാരിച്ചു.

Camp

Next TV

Related Stories
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

Nov 28, 2022 02:57 PM

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം...

Read More >>
വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

Nov 28, 2022 02:44 PM

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്...

Read More >>
സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

Nov 28, 2022 02:23 PM

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു;...

Read More >>
Top Stories