---
title: "വേക്കളം എയ്ഡഡ് യു പി സ്ക്കൂളിൽ ഗാന്ധി ജയന്തി ആഘോഷിച്ചു"
english_title: "Gandhi Jayanti celebrated at Vekalam Aided UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72087/gandhi-jayanti-celebrated-at-vekalam-aided-up-school"
published_at: "2022-10-02T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63392a6b6d4b9_InShot_20221002_113616153.jpg"
keywords: []
---

# വേക്കളം എയ്ഡഡ് യു പി സ്ക്കൂളിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

> **Lead Summary:** **വേക്കളം** : വേക്കളം എയ്ഡഡ് യു പി സ്ക്കൂളിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ രാജീവൻ.കെ.പി. ഗാന്ധി ജയന്തി സന്ദേശം നൽകി.

## Article Content

**വേക്കളം** : വേക്കളം എയ്ഡഡ് യു പി സ്ക്കൂളിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ രാജീവൻ.കെ.പി. ഗാന്ധി ജയന്തി സന്ദേശം നൽകി.

കുട്ടികളും അധ്യാപകരും ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72087/gandhi-jayanti-celebrated-at-vekalam-aided-up-school)