---
title: "മണത്തണ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Manathana Booth organized the Gandhi Jayanti Day celebrations of the Congress Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72091/manathana-booth-organized-the-gandhi-jayanti-day-celebrations-of-the-congress-committee"
published_at: "2022-10-02T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63392ed83c624_InShot_20221002_115508467.jpg"
keywords: []
---

# മണത്തണ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ**: ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ച് മണത്തണ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി. 

## Article Content

**മണത്തണ**: ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ച് മണത്തണ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി. 

ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മലിന്റെ അദ്ധ്യക്ഷതയിൽ പ്രവർത്തകർ ഗാന്ധി ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ഗാന്ധി അനുസ്മരണവും, ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.

 ചടങ്ങിൽ സി ജെ മാത്യു, തോമസ് പാറയ്ക്കൽ, വി രവീന്ദ്രൻ, വർഗ്ഗീസ്സ് സി വി, മധുസൂദനൻ ആയോത്തും ചാൽ, വി കെ രവീന്ദ്രൻ, ജോസ് വി യു ജോസഫ് കദളിക്കാട്ടിൽ, മാത്യു കൊട്ടം ചുരം തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72091/manathana-booth-organized-the-gandhi-jayanti-day-celebrations-of-the-congress-committee)