---
title: "കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു"
english_title: "Gandhi jayanthi in kapad school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72107/gandhi-jayanthi-in-kapad-school"
published_at: "2022-10-02T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63394196271cf_Picsart_22-10-02_13-15-09-529.jpg"
keywords: []
---

# കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു

> **Lead Summary:** കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു.

## Article Content

കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു.

പി ടി എ യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളും അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ, ഹെഡ്മിസ്ട്രസ് ജാൻസി തോമസ്, എം പി ടി എ പ്രസിഡന്റ്‌ ആശ രാജേഷ്, ബിജു എ. സി, ജെയ്സൺ പി എ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72107/gandhi-jayanthi-in-kapad-school)