---
title: "യുവതി പുഴയിൽ വീണ് മരിച്ചു"
english_title: "The woman fell into the river and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7218/the-woman-fell-into-the-river-and-died"
published_at: "2021-10-26T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177731054110_PicsArt_10-26-08.43.38.jpg"
keywords: []
---

# യുവതി പുഴയിൽ വീണ് മരിച്ചു

> **Lead Summary:**  നിടുംപൊയിൽ: പുഴയിൽ വീണ് ചെക്യേരി സ്വദേശിയായ യുവതി മരിച്ചു.ചെക്യേരി തെനിയാടൻ ജയേഷിന്റെ ഭാര്യ ജിനി ആണ് മരിച്ചത്.

## Article Content

 നിടുംപൊയിൽ: പുഴയിൽ വീണ് ചെക്യേരി സ്വദേശിയായ യുവതി മരിച്ചു.ചെക്യേരി തെനിയാടൻ ജയേഷിന്റെ ഭാര്യ ജിനി ആണ് മരിച്ചത്.

വനത്തിനുള്ളിൽ ചെക്യേരിക്കും ചെമ്പുക്കാവിനും ഇടയിലെ കോടനാട് പുഴയിലാണ് അപകടത്തിൽ പെട്ടത് . ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോൾ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.വള്ളിയാടൻ ചന്ദ്രന്റെയും ചെന്നപ്പൊയിൽ ദേവികയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7218/the-woman-fell-into-the-river-and-died)