---
title: "ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഇരിക്കൂറിലെ ഐഎൻടിയുസി പ്രവർത്തകർ ഗാന്ധി അനുസ്മരണവും ശുചീകരണ പ്രവർത്തനവും നടത്തി"
english_title: "Irikkor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72224/irikkor"
published_at: "2022-10-03T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a4f9795bb4_PicsArt_10-03-08.23.46.jpg"
keywords: []
---

# ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഇരിക്കൂറിലെ ഐഎൻടിയുസി പ്രവർത്തകർ ഗാന്ധി അനുസ്മരണവും ശുചീകരണ പ്രവർത്തനവും നടത്തി

> **Lead Summary:** **ഇരിക്കൂർ: **ഇരിക്കൂർ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇരിക്കൂറിൽ ഗാന്ധി അനുസ്മരണവും ഇരിക്കൂർ പാലം സൈറ്റിലെ ബസ്റ്റോപ്പും പരിസരവും ശുചീകരണം നടത്തുകയും ചെയ്തു.

## Article Content

**ഇരിക്കൂർ: **ഇരിക്കൂർ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇരിക്കൂറിൽ ഗാന്ധി അനുസ്മരണവും ഇരിക്കൂർ പാലം സൈറ്റിലെ ബസ്റ്റോപ്പും പരിസരവും ശുചീകരണം നടത്തുകയും ചെയ്തു.

ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട്.കെ.ശശി. നിയോജകമണ്ഡലം സെക്രട്ടറി. സതീശൻ കുളിൻഞ്ഞ. ട്രഷറർ നൗഷാദ് കാരോത്ത്. ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് റാഷിദ് കെ കെ. മണ്ഡലം സെക്രട്ടറി ഹാരിസ് എംപി. അജയൻ പി സി. സജീർ കാരോത്ത് ശബരി കോളോട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72224/irikkor)