---
title: "പാലയാട്ട്കരിയിൽ വാഹനാപകടം "
english_title: "Car accident in Palayatkari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72331/car-accident-in-palayatkari"
published_at: "2022-10-03T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633acfc79cb95_Picsart_22-10-03_17-30-24-250.jpg"
keywords: []
---

# പാലയാട്ട്കരിയിൽ വാഹനാപകടം 

> **Lead Summary:** **പേരാവൂർ : **തെറ്റുവഴിക്കടുത്ത് പാലയാട്ട്കരിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം.

## Article Content

**പേരാവൂർ : **തെറ്റുവഴിക്കടുത്ത് പാലയാട്ട്കരിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം.

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 4:30 ഓടെയാണ് സംഭവം. ആർക്കും പരിക്കില്ല. മമ്പറത്ത് നിന്ന് പേരാവൂരിലേക്ക് വരികയായിരുന്ന ബസ് എതിർദിശയിലേക്ക് പോവുകയായിരുന്ന കല്ലുമുതിരക്കുന്ന് സ്വദേശി കദളിയിൽ അപ്പച്ചന്റെ കാറുമായാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72331/car-accident-in-palayatkari)