---
title: "കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ  കൊട്ടിയൂർ പെരുമാൾ സേവാ സംഘo   അനുശോചനം രേഖപ്പെടുത്തി"
english_title: "Kottiyur Perumal Seva Sangam condoled the demise of Kodiyeri Balakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72341/kottiyur-perumal-seva-sangam-condoled-the-demise-of-kodiyeri-balakrishnan"
published_at: "2022-10-03T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ae1ada7f3f_images_(5).jpeg"
keywords: []
---

# കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ  കൊട്ടിയൂർ പെരുമാൾ സേവാ സംഘo   അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **കണ്ണൂർ : **പോളിറ്റ് ബ്യൂറോ അംഗവും,സി പി ഐ എം. മുൻ സംസ്ഥാന സെക്രട്ടറിയും, ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കൊട്ടിയൂർ പെരുമാൾ സേവാ സംഘo കുമാർസ് റെസിഡൻസിയിൽ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി .

## Article Content

**കണ്ണൂർ : **പോളിറ്റ് ബ്യൂറോ അംഗവും,സി പി ഐ എം. മുൻ സംസ്ഥാന സെക്രട്ടറിയും, ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കൊട്ടിയൂർ പെരുമാൾ സേവാ സംഘo കുമാർസ് റെസിഡൻസിയിൽ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി .

സംഘo ഓണററി പ്രസിഡന്റ്‌  ഗോകുലം ഗോപാലൻ  അധ്യക്ഷനായി , പി എം. പ്രേംകുമാർ, പി ആർ ലാലു, എൻ പ്രശാന്ത്, രവി പൊയിലൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72341/kottiyur-perumal-seva-sangam-condoled-the-demise-of-kodiyeri-balakrishnan)