---
title: "കേരള പ്രദേശ് ടീച്ചേർസ് അസോസിയേഷൻ  ഇരിട്ടി സബ് ജില്ലാ മെഗാ ക്വിസ് ; രണ്ടാം സ്ഥാനം നേടി തേജസ് പി ദിനേശ്"
english_title: "Kerala Pradesh Teachers Association Iriti Sub District Mega Quiz ; Tejas P Dinesh won the second position"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72346/kerala-pradesh-teachers-association-iriti-sub-district-mega-quiz-tejas-p-dinesh-won-the-second-position"
published_at: "2022-10-03T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633aeadf54ee0_InShot_20221003_192940612.jpg"
keywords: []
---

# കേരള പ്രദേശ് ടീച്ചേർസ് അസോസിയേഷൻ  ഇരിട്ടി സബ് ജില്ലാ മെഗാ ക്വിസ് ; രണ്ടാം സ്ഥാനം നേടി തേജസ് പി ദിനേശ്

> **Lead Summary:** **ഇരിട്ടി** : കേരള പ്രദേശ് ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി സബ് ജില്ലാ തലത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി തേജസ് പി ദിനേശ്.

## Article Content

**ഇരിട്ടി** : കേരള പ്രദേശ് ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി സബ് ജില്ലാ തലത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി തേജസ് പി ദിനേശ്.

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് തേജസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72346/kerala-pradesh-teachers-association-iriti-sub-district-mega-quiz-tejas-p-dinesh-won-the-second-position)