---
title: "മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാഷിഷ് പിടികൂടി "
english_title: "Hashish caught by muthanga police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72406/hashish-caught-by-muthanga-police"
published_at: "2022-10-04T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bbac916ea1_Picsart_22-10-04_10-16-16-632.jpg"
keywords: []
---

# മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാഷിഷ് പിടികൂടി 

> **Lead Summary:** ബത്തേരി: ഇന്നലെ രാത്രി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കേരള ആർ.ടി.സി. ബസ്സിൽ വെച്ച് 90 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ. കോട്ടയം വൈക്കം കടുത്തുരുത്തി അറുന്നൂറ്റിമംഗലം കുലശേഖരപുരം കാവുങ്കൽ ബിബിൻ ജോൺ എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

ബത്തേരി: ഇന്നലെ രാത്രി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കേരള ആർ.ടി.സി. ബസ്സിൽ വെച്ച് 90 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ. കോട്ടയം വൈക്കം കടുത്തുരുത്തി അറുന്നൂറ്റിമംഗലം കുലശേഖരപുരം കാവുങ്കൽ ബിബിൻ ജോൺ എന്നയാളെ അറസ്റ്റ് ചെയ്തു.

പരിശോധനയ്ക്ക് എക്സസൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ, പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്, ഷഫീഖ്, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72406/hashish-caught-by-muthanga-police)