---
title: "മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ"
english_title: "Stolen case people were caught"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72444/stolen-case-people-were-caught"
published_at: "2022-10-04T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633be3b7af136_Picsart_22-10-04_13-11-24-335.jpg"
keywords: []
---

# മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ

> **Lead Summary:**  കൽപ്പറ്റ പോലിസ് സ്റ്റേഷൻ പരിധിയിലെ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷണം നടത്തിയ നാലു പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

## Article Content

 കൽപ്പറ്റ പോലിസ് സ്റ്റേഷൻ പരിധിയിലെ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷണം നടത്തിയ നാലു പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

മുണ്ടേരി തൈവളപ്പിൽ സുരേഷ് ബാബു (49),പുഴമുടി അപ്പണവയൽ മഞ്ഞിയോട്ടിൽനൈജിൽ (32) , കൽപ്പറ്റ എമിലി കരിക്കാടംപൊയിൽ അലി അഷ്കർ കെ പി ( 48 ), അങ്കമാലി അങ്ങാടിക്കടവ് കൂരൻ വീട് ജോബി ജോൺ (41) എന്നീ പ്രതികളാണ് അറസ്റ്റിലായത്' മോഷ്ടിച്ച മോട്ടർ സ്കൂളിൻ്റെ പരിസരത്ത് തന്നെ മാറ്റി വയ്ക്കുകയും പിന്നീട് അത് എടുക്കാൻ ചെന്ന സമയം നാട്ടുകാർക്ക് സംശയം ഉണ്ടാകുകയും ആ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72444/stolen-case-people-were-caught)