---
title: "കോടിയേരി ബാലകൃഷ്ണന്റെ വിയോഗം: ചെറുപുഴയിൽ സർവ്വകക്ഷി യോഗവും മൗനയാത്രയും സംഘടിപ്പിച്ചു"
english_title: "Remnants of kodiyeri balakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72454/remnants-of-kodiyeri-balakrishnan"
published_at: "2022-10-04T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bec0aae94e_Picsart_22-10-04_13-46-55-898.jpg"
keywords: []
---

# കോടിയേരി ബാലകൃഷ്ണന്റെ വിയോഗം: ചെറുപുഴയിൽ സർവ്വകക്ഷി യോഗവും മൗനയാത്രയും സംഘടിപ്പിച്ചു

> **Lead Summary:**  കോടിയേരി ബാലകൃഷ്ണന്റെ വിയോഗം: ചെറുപുഴയിൽ സർവ്വകക്ഷി അനുസ്മരണ യോഗവും മൗനയാത്രയും സംഘടിപ്പിച്ചു. പരിപാടിയിൽ വൻ ജനവലിയാണ് പങ്കെടുത്തത്. കെ പി ഗോപാലൻ അനുശോചന യോഗത്തിന് അധ്യക്ഷത വഹിച്ചു.

## Article Content

 കോടിയേരി ബാലകൃഷ്ണന്റെ വിയോഗം: ചെറുപുഴയിൽ സർവ്വകക്ഷി അനുസ്മരണ യോഗവും മൗനയാത്രയും സംഘടിപ്പിച്ചു. പരിപാടിയിൽ വൻ ജനവലിയാണ് പങ്കെടുത്തത്. കെ പി ഗോപാലൻ അനുശോചന യോഗത്തിന് അധ്യക്ഷത വഹിച്ചു.

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവർ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു, ആർ കെ പത്മനാഭൻ, എം ബാലകൃഷ്ണൻ, സി പി എം ചെറുപുഴ എൽ സി ക്ക് വേണ്ടി സിബി ഐ തോമസ്, പി കൃഷ്ണൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് സുരേഷ് ബാബു, തടത്തിൽ ജോസ്, കേരള കോൺഗ്രസിന് വേണ്ടി ജോസഫ് മുള്ളമ്മട, ഭാരതീയ ജനത പാർട്ടിക്ക് വേണ്ടി സുനിൽ കുമാർ, സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതിയ്ക്ക് വേണ്ടി ബിബിൻ പലേരി , വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റ് ഷിജു കെ എസ്, ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടി പി ചന്ദ്രൻ,സജി,ടി വി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72454/remnants-of-kodiyeri-balakrishnan)