---
title: "ഇരിക്കൂർ മാമാനിക്കുന്നു ശ്രീ മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സാവത്തിന്റെ ഭാഗമായി സംഗീത അർച്ചന നടന്നു"
english_title: "Sangeet Archana was held at Sri Mahadevi Temple in Irgur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72464/sangeet-archana-was-held-at-sri-mahadevi-temple-in-irgur"
published_at: "2022-10-04T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bff3f8c33b_InShot_20221004_150848739.jpg"
keywords: []
---

# ഇരിക്കൂർ മാമാനിക്കുന്നു ശ്രീ മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സാവത്തിന്റെ ഭാഗമായി സംഗീത അർച്ചന നടന്നു

> **Lead Summary:** **ഇരിക്കൂർ** : ഇരിക്കൂർ മാമാനിക്കുന്നു ശ്രീ മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സാവത്തിന്റെ ഭാഗമായി ഒക്ടോബർ നാല് ചൊവ്വാഴ്ച്ച രാവിലെ എട്ട് മണി മുതൽ വൈകു. അഞ്ചു മുപ്പതു വരെ ഡോ . പയ്യാവൂർ ഉണ്ണികൃഷ്‍ണന്റെ നേതൃത്വത്തിൽ സംഗീത അർച്ചന നടന്നു. വൈകു. ആറു മണി മുതൽ സംഗീത രത്നം ഡോ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീത സുധയും നടന്നു . ഒക്റ്റോബർ അഞ്ചു നു വിദ്യാരംഭം വചനാമൃതം ഭാഗത്തി ഗാന സുധ നിര്ത്യനിർഥ്യങ്ങൾ എന്നിവ ഉണ്ടാവും വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരിക്കും .

## Article Content

**ഇരിക്കൂർ** : ഇരിക്കൂർ മാമാനിക്കുന്നു ശ്രീ മഹാദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സാവത്തിന്റെ ഭാഗമായി ഒക്ടോബർ നാല് ചൊവ്വാഴ്ച്ച രാവിലെ എട്ട് മണി മുതൽ വൈകു. അഞ്ചു മുപ്പതു വരെ ഡോ . പയ്യാവൂർ ഉണ്ണികൃഷ്‍ണന്റെ നേതൃത്വത്തിൽ സംഗീത അർച്ചന നടന്നു. വൈകു. ആറു മണി മുതൽ സംഗീത രത്നം ഡോ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീത സുധയും നടന്നു . ഒക്റ്റോബർ അഞ്ചു നു വിദ്യാരംഭം വചനാമൃതം ഭാഗത്തി ഗാന സുധ നിര്ത്യനിർഥ്യങ്ങൾ എന്നിവ ഉണ്ടാവും വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരിക്കും .

ജില്ലയിലെ തന്നെ നവരാത്രി മഹോത്സാവത്തിനു പേര് കേട്ട ക്ഷേത്രമാണ് മാമാനിക്കുന്നു ശ്രീ മഹാദേവി ക്ഷേത്രം. വൻ  ജന തിരക്കാണ് ദിവസവും ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത് . ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി . മുരളീധരൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72464/sangeet-archana-was-held-at-sri-mahadevi-temple-in-irgur)