പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും:എം .ബി. രാജേഷ്

പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും:എം .ബി. രാജേഷ്
Oct 4, 2022 03:32 PM | By Sheeba G Nair

പട്ടിയെ കൊല്ലുന്നത് പരിഹാരമല്ല; പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും മന്ത്രി എം.ബി. രാജേഷ് കണ്ണൂർ പടിയൂരിൽ പറഞ്ഞു പട്ടിയെ കൊല്ലുന്നത് തെരുവുനായ് പ്രശ്നത്തിന് പരിഹാരമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്.

പട്ടിയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിയെ കൊന്നുകളയുക എന്നത് ഇതിന് പരിഹാരമല്ല. സർക്കാരിന്‍റെ അഭിപ്രായം അതാണ്. അങ്ങിനെ ചിലർ ഇപ്പോൾ ഉത്സാഹിച്ച് ഇറങ്ങിയിട്ടുണ്ട്. ഷെൽട്ടറിനും വാക്സിനേഷനും സഹകരിക്കില്ല. ചിലർ പട്ടിയെ തല്ലിക്കൊല്ലുക, കൊന്ന് കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർ ഉണ്ട്. അവരെ കർശനമായി നിയമപരമായി നേരിടും -മന്ത്രി വ്യക്തമാക്കി.

Action will take against the killing of dogs

Next TV

Related Stories
സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന

Apr 24, 2024 10:41 PM

സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന

സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ...

Read More >>
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ

Apr 24, 2024 10:22 PM

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ...

Read More >>
കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങി; സിപിഎം പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു

Apr 24, 2024 09:56 PM

കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങി; സിപിഎം പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു

കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങി; സിപിഎം പ്രവർത്തകൻ ജീപ്പിൽ നിന്ന് വീണു മരിച്ചു...

Read More >>
അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി

Apr 24, 2024 09:05 PM

അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി

അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് അനിവാര്യമെന്ന്...

Read More >>
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66303 പോലീസുകാർ

Apr 24, 2024 08:54 PM

വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66303 പോലീസുകാർ

വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66303 പോലീസുകാർ...

Read More >>
തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ; പന്ന്യൻ

Apr 24, 2024 08:41 PM

തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ; പന്ന്യൻ

തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ; പന്ന്യൻ...

Read More >>
Top Stories










GCC News