---
title: "ഇരിട്ടി ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു "
english_title: "Logo released "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7247/logo-released"
published_at: "2021-10-26T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177992cdb63d_PicsArt_10-26-11.23.02.jpg"
keywords: []
---

# ഇരിട്ടി ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **ഇരിട്ടി: **2021 നവംബർ 24,25 തീയ്യതികളിൽ പുന്നാട് വട്ടക്കയത്ത് വെച്ച് നടക്കുന്ന സി പി ഐ എം ഇരിട്ടി ഏരിയ സമ്മേളനത്തിന്റെ ലോഗോ നായനാർ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം പി. പുരുഷോത്തമൻ പ്രകാശനം ചെയ്തു.

## Article Content

**ഇരിട്ടി: **2021 നവംബർ 24,25 തീയ്യതികളിൽ പുന്നാട് വട്ടക്കയത്ത് വെച്ച് നടക്കുന്ന സി പി ഐ എം ഇരിട്ടി ഏരിയ സമ്മേളനത്തിന്റെ ലോഗോ നായനാർ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം പി. പുരുഷോത്തമൻ പ്രകാശനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ, ബിനോയ്‌ കുര്യൻ, കെ വി സക്കീർ ഹുസൈൻ, പിപി അശോകൻ, വൈ വൈ മത്തായി, കെ.ജി. ദിലീപ്, പി. പി. ഉസ്മാൻ, എൻ രാജൻ, പി വിജയൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ചാവശ്ശേരി സ്വദേശി അശ്വിൻ കാരായി ആണ് ലോഗോ തയ്യാറാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7247/logo-released)