---
title: "85 പാക്കറ്റ് ഹാന്‍സുമായി  പേരാവൂര്‍ സ്വദേശി പിടിയിൽ"
english_title: "Peravoor resident arrested with 85 packets of Hans"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72483/peravoor-resident-arrested-with-85-packets-of-hans"
published_at: "2022-10-04T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c2cab5b12c_InShot_20221004_182217664.jpg"
keywords: []
---

# 85 പാക്കറ്റ് ഹാന്‍സുമായി  പേരാവൂര്‍ സ്വദേശി പിടിയിൽ

> **Lead Summary:** **ഇരിട്ടി**: പയഞ്ചേരിമുക്കില്‍ സീറ്റ് കവര്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന ബേഗ് & ബേഗ്‌സ് എന്ന കടയുടെ ഉടമസ്ഥന്‍ പേരാവൂര്‍ മുരിങ്ങോടിയിലെ പൂക്കോയയെ 85 പാക്കറ്റ് ഹാന്‍സുമായി ഇരിട്ടി പോലീസ് പിടികൂടി.

## Article Content

**ഇരിട്ടി**: പയഞ്ചേരിമുക്കില്‍ സീറ്റ് കവര്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന ബേഗ് & ബേഗ്‌സ് എന്ന കടയുടെ ഉടമസ്ഥന്‍ പേരാവൂര്‍ മുരിങ്ങോടിയിലെ പൂക്കോയയെ 85 പാക്കറ്റ് ഹാന്‍സുമായി ഇരിട്ടി പോലീസ് പിടികൂടി.

എസ്.ഐ ലിജിമോളിന്റെ നേതൃത്വത്തില്‍ ബിനീഷ്, മഹേഷ്, ഷിജോയ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപനത്തില്‍ നിന്നും ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72483/peravoor-resident-arrested-with-85-packets-of-hans)