---
title: "റോഡരുകിൽ വിശ്രമിക്കുന്നതിനിടെ കാറ് പാഞ്ഞുകയറി: കൊല്ലത്ത് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം"
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72529/kollam"
published_at: "2022-10-05T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633cd5fb85e49_Screenshot_20221005-062227.png"
keywords: []
---

# റോഡരുകിൽ വിശ്രമിക്കുന്നതിനിടെ കാറ് പാഞ്ഞുകയറി: കൊല്ലത്ത് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊല്ലം: **പരവൂരിൽ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്.

## Article Content

**കൊല്ലം: **പരവൂരിൽ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്.

കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം റോഡരുകില്‍ ഇരുവരും വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിർത്താതെ പോയ കാറിനായി അന്വേഷണം തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72529/kollam)