---
title: "മണത്തണ ഭരതശ്രീ നൃത്ത വിദ്യാലയത്തിൽ ഗുരുപൂജ"
english_title: "Guru Puja at Bharatashree School of Dance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72589/guru-puja-at-bharatashree-school-of-dance"
published_at: "2022-10-05T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d33bcb8168_PicsArt_10-05-01.03.39.jpg"
keywords: []
---

# മണത്തണ ഭരതശ്രീ നൃത്ത വിദ്യാലയത്തിൽ ഗുരുപൂജ

> **Lead Summary:** **മണത്തണ : **വിജയദശമി ദിനത്തിൽ ഗുരുപൂജ നിർവഹിച്ച് നൃത്ത വിദ്യാർത്ഥികൾ. മണത്തണ ഭരതശ്രീ കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളാണ് ഗുരുപൂജ ചടങ്ങിൽ പങ്കെടുത്തത്.

## Article Content

**മണത്തണ : **വിജയദശമി ദിനത്തിൽ ഗുരുപൂജ നിർവഹിച്ച് നൃത്ത വിദ്യാർത്ഥികൾ. മണത്തണ ഭരതശ്രീ കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളാണ് ഗുരുപൂജ ചടങ്ങിൽ പങ്കെടുത്തത്.

മണത്തണ കുളങ്ങരയത്ത് ക്ഷേത്രത്തോടനുബന്ധിച്ചാണ് ഭരതശ്രീ നൃത്ത വിദ്യാലയം. അദ്ധ്യാപകൻ പത്മനാഭൻ മാസ്റ്റർ നൃത്ത വിദ്യാർത്ഥികൾക്ക് വിദ്യാരംഭ ദിന ക്ലാസുകൾ നൽകി. രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72589/guru-puja-at-bharatashree-school-of-dance)