---
title: "വിദ്യാരംഭ ദിനത്തിൽ സമദർശിനി ഗ്രന്ഥാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി"
english_title: "On the commencement day, Samdarshini made the children write in the library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72594/on-the-commencement-day-samdarshini-made-the-children-write-in-the-library"
published_at: "2022-10-05T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d3611e8c06_Picsart_22-10-05_13-13-20-594.jpg"
keywords: []
---

# വിദ്യാരംഭ ദിനത്തിൽ സമദർശിനി ഗ്രന്ഥാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി

> **Lead Summary:** വിദ്യാരംഭ ദിനത്തിൽ സമദർശിനി ഗ്രന്ഥാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി.വായനശാല സെക്രട്ടറി എ കെ ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ താലൂക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

വിദ്യാരംഭ ദിനത്തിൽ സമദർശിനി ഗ്രന്ഥാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി.വായനശാല സെക്രട്ടറി എ കെ ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ താലൂക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ എക്സി ക്യൂട്ടിവ് അംഗം മനോജ് കുമാർ പഴശി ഉദ്ഘാടനം ചെയ്തു.ഡോ:മോഹനൻ മാസ്റ്റർ,ഡോ: സുമിതാ നായർ,ഇരിട്ടി നഗരസഭ ആരോഗ്യ സ്റ്റാൻെറിങ്ങ് കൗൺസിൽ ചെയർമാൻ കെ.സോയ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.വായനശാല പ്രസിഡൻ്റ് വിപിൻ രാജ് പരിപാടിക്ക് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72594/on-the-commencement-day-samdarshini-made-the-children-write-in-the-library)