---
title: "ലോക വയോജന ദിനത്തോട് അനുബന്ധിച്ചു ക്ലാസ് നടത്തി"
english_title: "The class was held in conjunction with World Age Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72598/the-class-was-held-in-conjunction-with-world-age-day"
published_at: "2022-10-05T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d38efbfc1c_Picsart_22-10-05_13-22-00-285.jpg"
keywords: []
---

# ലോക വയോജന ദിനത്തോട് അനുബന്ധിച്ചു ക്ലാസ് നടത്തി

> **Lead Summary:** പേരാവൂർ: ലോക വയോജന ദിനത്തോട് അനുബന്ധിച്ചു കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ നടത്തിയ പരിപാടിയിൽ ആണ് പേരാവൂർ താലൂക്ക് ആശുപത്രി , IMA കുത്തുപറമ്പ എന്നിവർ ചേർന്ന് വയോജനങ്ങൾക്ക് ഓർമ്മ കുറവ് ആയി ബന്ധപ്പെട്ട വിഷയത്തിനെ പറ്റി ക്ലാസ് നൽകിയത് .

## Article Content

പേരാവൂർ: ലോക വയോജന ദിനത്തോട് അനുബന്ധിച്ചു കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ നടത്തിയ പരിപാടിയിൽ ആണ് പേരാവൂർ താലൂക്ക് ആശുപത്രി , IMA കുത്തുപറമ്പ എന്നിവർ ചേർന്ന് വയോജനങ്ങൾക്ക് ഓർമ്മ കുറവ് ആയി ബന്ധപ്പെട്ട വിഷയത്തിനെ പറ്റി ക്ലാസ് നൽകിയത് .

IMA കുത്തുപറമ്പ എക്സിക്യൂട്ടീവ് മെമ്പറും പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഫാമിലി ഫിസിഷ്യൻ കൂടി ആയ ഡോ വർഷ എസ് ആണ് ക്ലാസ് നൽകിയത് . പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചാണ് ക്ലാസ് നടന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72598/the-class-was-held-in-conjunction-with-world-age-day)