---
title: "കണ്ണൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ക്വാട്ടേഴ്സിന് മുകളിലേക്ക് മരം കടപ്പുഴകി വീണു "
english_title: "The tree fell over"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72602/the-tree-fell-over"
published_at: "2022-10-05T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d3dbca9590_PicsArt_10-05-01.46.49.jpg"
keywords: []
---

# കണ്ണൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ക്വാട്ടേഴ്സിന് മുകളിലേക്ക് മരം കടപ്പുഴകി വീണു 

> **Lead Summary:**  കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ക്വാട്ടേഴ്സിന് മുകളിലേക്ക് മരം കടപ്പുഴകി വീണു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ താമസിക്കുന്ന കൂത്ത്പറമ്പിലെ ക്വാട്ടേഴ്സിന്റെ മുകളിലേക്കാണ് മരം കടപുഴകി വീണത്. മരം വീണ് ക്വാർട്ടേഴ്സിന്റെ മേൽക്കൂരയിലെയും പുറകു വശത്തെയും ഷീറ്റിനും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് മുൻസിപ്പാലിറ്റി അധികൃതർ സ്ഥലത്തെത്തി മരത്തിന്റെ ചില്ലകളും മറ്റും മുറിച്ചു മാറ്റി.

## Article Content

 കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ക്വാട്ടേഴ്സിന് മുകളിലേക്ക് മരം കടപ്പുഴകി വീണു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ താമസിക്കുന്ന കൂത്ത്പറമ്പിലെ ക്വാട്ടേഴ്സിന്റെ മുകളിലേക്കാണ് മരം കടപുഴകി വീണത്. മരം വീണ് ക്വാർട്ടേഴ്സിന്റെ മേൽക്കൂരയിലെയും പുറകു വശത്തെയും ഷീറ്റിനും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് മുൻസിപ്പാലിറ്റി അധികൃതർ സ്ഥലത്തെത്തി മരത്തിന്റെ ചില്ലകളും മറ്റും മുറിച്ചു മാറ്റി.

ആർക്കും പരിക്ക് ഇല്ല. ഇനിയും അപകടഭീഷണി നിലനിൽക്കുന്ന ഏതാനും മരങ്ങൾ കൂടി ക്വാർട്ടേഴ്സിന് സമീപത്തുണ്ടെന്നുണ്ടെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റാനുള്ള നടപടികൾ ഉടൻ ഉണ്ടാവണമെന്ന് പ്രദേശവാസിയായ മനോജ്‌ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72602/the-tree-fell-over)