---
title: "ലോട്ടറി തുക തട്ടിയെടുത്തെന്ന് പരാതി: ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് കസ്റ്റഡിയില്‍"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72616/vayanad"
published_at: "2022-10-05T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d483639a4a_Screenshot_20221005-142843.png"
keywords: []
---

# ലോട്ടറി തുക തട്ടിയെടുത്തെന്ന് പരാതി: ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് കസ്റ്റഡിയില്‍

> **Lead Summary:** **വയനാട്: ** വയനാട് കൽപറ്റയിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ വ്യക്തിയെ പുറത്തെത്തിച്ച് പൊലീസ്.

## Article Content

**വയനാട്: ** വയനാട് കൽപറ്റയിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ വ്യക്തിയെ പുറത്തെത്തിച്ച് പൊലീസ്.

കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അനുനയിപ്പിച്ച് പിൻതിരിപ്പിക്കാനാണ് പൊലീസും ഫയർഫോഴ്സും ശ്രമിച്ചത്. ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി. കൽപ്പറ്റ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72616/vayanad)