---
title: "വായന്നൂരിൽ ചിത്ര-ശില്പ കലാ പരിശീലനത്തിന് തുടക്കമായി"
english_title: "Painting and sculpture art training has started in Wayannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72619/painting-and-sculpture-art-training-has-started-in-wayannur"
published_at: "2022-10-05T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d4f5cbe9c6_Picsart_22-10-05_15-02-03-944.jpg"
keywords: []
---

# വായന്നൂരിൽ ചിത്ര-ശില്പ കലാ പരിശീലനത്തിന് തുടക്കമായി

> **Lead Summary:**  വായന്നൂർ :യുവകലാസാഹിതി യൂണിറ്റിന്റെ നേതൃത്വത്തിൽ വായന്നൂരിൽ ചിത്രകലാ പരിശീലനത്തിന് തുടക്കമായി. ചിത്രകാരൻ ജോയ് കാനാശ്ശേരി ഉദ്ഘാടനം ചെയ്തു.

## Article Content

 വായന്നൂർ :യുവകലാസാഹിതി യൂണിറ്റിന്റെ നേതൃത്വത്തിൽ വായന്നൂരിൽ ചിത്രകലാ പരിശീലനത്തിന് തുടക്കമായി. ചിത്രകാരൻ ജോയ് കാനാശ്ശേരി ഉദ്ഘാടനം ചെയ്തു.

പരിശീലകൻ ആർട്ടിസ്റ്റ് എം കെ മനോജ്‌ കുമാർ,യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ, എം കെ പ്രമോദ്, കെ. പ്രശാന്ത്, ശ്രീരേഖ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72619/painting-and-sculpture-art-training-has-started-in-wayannur)